Sunday, July 28, 2013

തലക്കെട്ട്






ചുമ്മാ പണി ഒന്നും ഇല്ലാതിരുന്നപ്പോൾ ദാ ഇങ്ങനെ രണ്ടെണ്ണം ഉണ്ടാക്കി. അപ്പൊ തോന്നി എന്നാൽ പിന്നെ എന്റെ ബ്ലോഗിന്റെ തലക്കെട്ടു കൂടി ഒന്ന് പരിഷ്കരിക്കാം എന്ന്






എന്റെ ബ്ലോഗിന്റെ - അക്ഷരശാസ്ത്രത്തിന്റെ - തലക്കെട്ട് ഒന്ന് പരിഷ്കരിക്കാം എന്ന് വിചാരിച്ച് പഴയ പടം മാറ്റി ദാ ഇങ്ങനെ ഒന്നുണ്ടാക്കി വച്ചു

പുകിൽ നോക്കണെ ആനിമേഷൻ പോയിട്ട് വെറും മേഷൻ പോലും ഇല്ല അത് ദാ അങ്ങ് ചുമ്മ ഇരിക്കുന്നു

തലക്കെട്ടിനകത്ത് അനങ്ങില്ലായിരിക്കും ആർക്കറിയാം :(

8 comments:

  1. എന്തൊ.. കുറച്ച് മനഃപ്രയാസത്തിൽ ഒരു അനക്കമൊക്കെ വരുന്നുണ്ട്..!?

    ReplyDelete
  2. അനങ്ങ്ണ്ട്ട്ടാ‍ാ‍ാ‍ാ‍ാ.....!

    ReplyDelete
  3. തിളങ്ങുന്നുണ്ട്

    ReplyDelete
  4. ചുമ്മാ പണി ഒന്നും ഇല്ലാതിരുന്നപ്പോൾ ദാ ഇങ്ങനെ രണ്ടെണ്ണം ഉണ്ടാക്കി. അപ്പൊ തോന്നി എന്നാൽ പിന്നെ എന്റെ ബ്ലോഗിന്റെ തലക്കെട്ടു കൂടി ഒന്ന് പരിഷ്കരിക്കാം എന്ന്

    അതിപ്പൊ കോടാലി ആയി അതു തന്നെ ഹ ഹ ഹ :)

    ReplyDelete
  5. ചെറിയ അനക്കമൊക്കെ ഉണ്ടല്ലോ

    :)

    ReplyDelete
  6. ഹ ഹ ഹ ചെറിയ അനക്കം ഇവിടെയല്ലെ ഉള്ളു ബ്ലോഗിന്റെ തലക്കെട്ടിൽ ആയപ്പോൾ അതിനെ കെട്ടിയിട്ടു ന്നാ തോന്നുന്നത്. അവിടെ അനക്കമില്ല :(

    ReplyDelete
  7. ആഹാ! ഇത് കേമമായിട്ടുണ്ടല്ലോ..

    ReplyDelete
  8. മോശമായിട്ടില്ല; സംഗതി ഇന്നാണ് കണ്ടത്.


    ഇനി എന്തൊക്കെ ഗുലുമാലാണാവോ ഉണ്ടാക്കി വയ്ക്കാൻ പോകുന്നതാവോ ഈശ്വരാ?
    മനുഷ്യർക്ക് പണി ഇല്ലാതായാലും ബുദ്ധിമുട്ടന്നെ!!

    ReplyDelete