Friday, July 27, 2012

ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ഷൂട്ടിങ്ങിന്‌ അനുയോജ്യമായ ഒന്നര ഏക്കര്‍ സ്ഥലം

ഏതു രീതിയിലും ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു തയ്യാറാക്കാന്‍ പറ്റിയ ഏകദേശം 3500 ചതുരശ്ര അടി കെട്ടിടം.

രണ്ടു നിലകള്‍, തടികൊണ്ടുള്ള കോണിപ്പടിയും, നടുമുറ്റവും.

സെറ്റുകള്‍ ഇടാന്‍ പറ്റിയ തുറസ്സായ അകഭാഗം.

പ്രത്യേക മുറികളും

ചുറ്റുവട്ടം- പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പച്ചപ്പു നിറഞ്ഞ സ്ഥലം.
365 ദിവസവും നിറഞ്ഞൊഴുകുന്ന പുഴ, പാടം.

5 കിലോമിറ്റര്‍ ചുറ്റളവില്‍ 7 ചുണ്ടന്‍ വള്ളങ്ങള്‍ നാട്ടുകാരുടെ സ്വന്തം. നെഹ്രു ട്രോഫി ആദിയായ മല്‍സരങ്ങളില്‍ ഭാഗഭാക്കാകുന്നവ

4 കിലോമീറ്റര്‍ ദൂരത്തില്‍ പ്രസിദ്ധമായ രണ്ട്‌ ക്ഷേത്രങ്ങള്‍

താല്‍പര്യം ഉള്ളവര്‍ ബന്ധപ്പെടുക

094480 68411,099469 36183, 098930 19654

4 comments:

  1. കേട്ടിട്ട് കൊതിയാകുന്നുണ്ട്

    ReplyDelete
  2. വിലക്കു വാങ്ങാനുള്ള കാര്യം മാത്രം അല്ല
    ആര്‍ക്കെങ്കിലും അവരുടെ ഷൂട്ടിംഗ്‌ നടത്തണം എങ്കില്‍ വാടകയ്ക്കും കിട്ടും

    ReplyDelete
  3. പശുക്കുട്ടി അടുത്ത ജന്മത്തിൽ സിനിമാ - സീരിയൽ ലോകത്തെ ബഡാ കക്ഷിയായി പിറക്കുമ്പോൾ ആലോചിക്കാം. അതുവരെ ഈ പ്രോജക്ട് വിശ്രമിക്കട്ടെ....

    ReplyDelete
  4. haha! ithippozha njan kanunne chittappa........ kollaam kollam. enquiry vallathum vanno?

    ReplyDelete