Friday, March 04, 2011

ഉപ്പൂപ്പായ്ക്കൊരാനയുണ്ടാര്‍ന്നു

അവനവന്‍ ചെയ്യാനുള്ളതു ചെയ്താല്‍
അവനവന്‍ പുരോഗമിക്കും

ഉപ്പൂപ്പായ്ക്കൊരാനയുണ്ടാര്‍ന്നു എന്നു വിചാരിച്ചാല്‍
ഉപ്പൂപ്പാടെ മുതുകില്‍ തഴമ്പു കാണും

ചൈനക്കാരുടെ ഒരു അക്രോബാറ്റിക്‌ ഷോ കാണൂ


http://www.vidsage.com/performances-talents/45-performances-talents/1173-unbelievable-performance-of-chinese-acrobats.html

2 comments:

  1. ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാര്‍ന്നു

    ReplyDelete
  2. അതിന് അവനവൻ ചെയ്യാനുള്ളത് ചെയ്യുന്നില്ലല്ലോ...

    ReplyDelete