Friday, July 03, 2009

ശലഭം

കുറച്ചു ദിവസങ്ങളായി ഇവളുടെ പിന്നാലെ നടക്കുന്നു . ഇന്നു ഇവളുടെ മനസ്സലിഞ്ഞു. ദാ കണ്ടില്ലേ

ആ ഫയല്‍ എന്റെ കമന്റ്രി ഇല്ലാതെ മുഴുവനായി അപ്ലോഡ്‌ ചെയ്തു തരാം - വലിപ്പം കുറയ്ക്കാനായി ഒരുാട്‌ വെട്ടിക്കളഞ്ഞിരുന്നു.

ദാ ഇതു കൂടി കാണൂ.

പിന്നെ ഒരു കാര്യം - മുകളില്‍ കാണുന്ന ചിത്രം ഇതില്‍ നിന്നു തന്നെ എടുത്ത സ്നാപ്‌ ഷോട്‌ ആണ്‌ അതില്‍ ഉള്ള വ്യക്തത എന്തുകൊണ്ട്‌ മൂവി ഫയലില്‍ കാണുന്നില്ല? താങ്കളൊ അപ്പുവോ ഉത്തരം തന്ന് സഹായിക്കും എന്നു കരുതട്ടെ

4 comments:

  1. കുറച്ചു ദിവസങ്ങളായി ഇവളുടെ പിന്നാലെ നടക്കുന്നു . ഇന്നു ഇവളുടെ മനസ്സലിഞ്ഞു. ദാ കണ്ടില്ലേ

    ReplyDelete
  2. ഈ പിന്നാലെ നടക്കുന്നതു് വേറെയാരും അറിയണ്ട.

    ReplyDelete
  3. പണിക്കരേട്ടേ..

    വീഡിയൊ നന്നായി, ചീവിടിന്റെയും മറ്റും സൌണ്ട് സുഖകരമാക്കുന്നു. ചേട്ടന്റെ കമന്ററി ഇല്ലെങ്കില്‍ ഇത്തിരികൂടി ആസ്വാദ്യകരമായേനെ....

    എന്നാലും പൂമ്പാറ്റ ചേട്ടനെ ചുണക്കുട്ടനെന്ന് വിളിച്ചത് കേട്ടിട്ട് എനിക്കസൂയ..!

    qw_er_ty

    ReplyDelete
  4. എഴുത്തുകാരിക്കുട്ടീ ഹ ഹ ഹ

    കുഞ്ഞന്‍ ജി, ഇതൊക്കെ ഓരോ പരീക്ഷണത്തിന്റെ ഭാഗങ്ങളല്ലെ. ശബ്ദം എങ്ങനെ അതില്‍ കയറ്റാം എന്ന് ആദ്യമായി പരിശോധിച്ചതാണ്‌.
    ഏതായാലും എന്റെ മധുരമനോഹരമായ ശബ്ദം അതിനെത്ര യോജിച്ചതാണെന്ന് ആദ്യമെന്റെ ഭൈമിയുടെ വായില്‍ നിന്നു തന്നെ കേട്ടിരുന്നു. ഇപ്പോള്‍ താങ്കളും.