Thursday, November 30, 2006

ചിറ്റരത്ത

രാസ്നാദി പൊടി തലയില്‍ വക്കുന്ന പതിവ്‌ വൈദ്യന്മാര്‍ പറഞ്ഞു കേട്ടിരിക്കുമല്ലൊ.

എന്താണ്‌ ഈ രാസ്ന എന്ന ചെടി എന്നറിയണ്ടേ? ചിറ്റരത്ത എന്നു മലയാളത്തില്‍ പറയും

ദാ കണ്ടോളൂ





3 comments:

  1. രാസ്നാധിപൊടിയുടെ മണം ഓര്‍മ്മ വരുന്നു.

    -പാര്‍വതി.

    ReplyDelete
  2. പണിക്കര്‍ സാറെ, ഇവിടെ വിവരിക്കുന്ന ചെടികളുടെ ഔഷധ ഉപയോഗം കൂടി വിവരിക്കരുതോ?
    ഞാന്‍ ഒരു രാസ്നാദി ഫാനാണ്. വര്‍ഷങ്ങളായി.

    ReplyDelete
  3. പാര്‍വതി, അനംഗാരീ,
    ഇവിടെയൊക്കെ ഒന്നു നോക്കിയും ഒരു വാക്കു പറഞ്ഞും പോയതില്‍ സന്തോഷവും നന്ദിയും.

    ഇതുപയോഗിച്ച്‌ രാസ്നാദി എന്ന പൊടിമാത്രമല്ല ഉള്ളത്‌. വാതചികില്‍സയിലുപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു മരുന്നാണ്‌ രാസ്നാദി കഷായം കേട്ടുകാണും, അതുപോലെ മറ്റു പലതും ഉണ്ട്‌

    അനംഗാരിയേ ശ്രമിക്കാം,

    ReplyDelete