Sunday, November 12, 2006

ബ്രഹ്മി മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍)


ബ്രഹ്മി എന്നു കേട്ടിട്ടുണ്ടാകും. ബുദ്ധിമാന്ദ്യത്തിനൊക്കെ ശ്രേഷ്ഠമാണെന്നു പറയുന്നു. ബ്രഹ്മീ ഘൃതം തുടങ്ങിയ മരുന്നുകള്‍ ഉണ്ടാക്കുന്നത്‌ ഈ ചെടി ഉപയോഗിച്ചാണ്‌.
മിനിറ്റീച്ചര്‍ പൂവുള്ള ബ്രഹ്മി ദാ ഇവിടെ കാണിച്ചിരിക്കുന്നു


ബുദ്ധിമാന്ദ്യം പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌. മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍) എന്ന ചെടിയും നല്ലതാണ്‌ ഇടിച്ചു പിഴിഞ്ഞു നീരെടുത്തു കഴിക്കുന്നതും, മോരുകൂട്ടാന്‍ വച്ചു കൂട്ടുന്നതും ഒക്കെ നാട്ടില്‍ പതിവുണ്ടായിരുന്നു.





ബ്രഹ്മി






മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍)

7 comments:

  1. ബുദ്ധിമാന്ദ്യത്തിനൊക്കെ ശ്രേഷ്ഠമാണെന്നു പറയുന്നു. ബ്രഹ്മീ ഘൃതം തുടങ്ങിയ മരുന്നുകള്‍ ഉണ്ടാക്കുന്നത്‌ ഈ ചെടി ഉപയോഗിച്ചാണ്‌.

    ReplyDelete
  2. പണിക്കര്‍ മാഷേ,
    ഔഷധച്ചെടികളെപ്പറ്റിയുള്ള പോസ്റ്റുകള്‍ ഇപ്പോഴാണു കണ്ടത്‌. അഭിനന്ദനങ്ങള്‍, ആരെങ്കിലും ഇതൊന്നു തുടങ്ങിയിരുന്നെങ്കിലെന്ന് ഞാന്‍ കുറേക്കാലമായി ആഗ്രഹിച്ചതാണ്‌.

    എനിക്കിവിടെ സംശയങ്ങളൊഴിഞ്ഞു നേരമുണ്ടാവില്ല! കാരണം വലിയ താല്‍പ്പര്യമുള്ള എന്നാല്‍ വലിയ തോതിലൊന്നും അറിവുമില്ലാത്ത ഒരു മേഖലയാണേ എനിക്കിത്‌.

    ReplyDelete
  3. കണ്ടിട്ടില്ലാത്ത എന്നാല്‍ കേട്ടിട്ടുള്ള ഔഷദചെടികളുടെ ലോകം പരിചയപ്പെടുത്തുന്നതിന് നന്ദി.ഇനിയും എഴുതൂ..

    ReplyDelete
  4. കുടങ്ങൽ 3 ഇനമാണുള്ളത് കുടങ്ങൽ ,കരിംകുടങ്ങൽ , നീലകുടങ്ങൽ.

    ReplyDelete
  5. കുടങ്ങൽ 3 ഇനമാണുള്ളത് കുടങ്ങൽ ,കരിംകുടങ്ങൽ , നീലകുടങ്ങൽ.

    ReplyDelete